കേരള സിൻഡിക്കേറ്റ്- സ്ഥിരം സമിതി രൂപീകരണത്തിന്റെ പേരിൽ ബഹളം-സിപിഐ അംഗത്തെ ഒഴിവാക്കി- സിപിഐ അംഗം യോഗം ബഹിഷ്കരിച്ചു
തിരുവനന്തപുരം :സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന കേരള സിൻഡിക്കേറ്റ് യോഗത്തിന്റെ ആദ്യ യോഗത്തിൽ സ്ഥിരം സമിതി കൺവീനർമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി വാഗ്വാദം. 10സ്ഥിരം സമിതികളാണ് സിൻഡിക്കേറ്റിനുള്ളത്. 10 സ്ഥിരം സമിതികളുടെയും കൺവീനർ പദവിRead More →









