മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.ബി സതീഷ്Read More →








