മുകേഷ് രാജിവയ്ക്കണം : വി.മുരളീധരൻ
മുംബൈ:പിണറായി വിജയൻ സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിക്കും ധാർമികത ഉണ്ടെങ്കിൽ എം.മുകേഷിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. സർക്കാർ ഇരകൾക്കൊപ്പമാണെങ്കിൽ മുകേഷിന്റെ അറസ്റ്റിൽ ഉടൻ നടപടി വേണമെന്നും വി.മുരളീധരൻ മുംബൈയിൽ ആവശ്യപ്പെട്ടു. കേസ്Read More →









