ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ടണല്‍ വൃത്തിയാക്കി, പണി അവസാന ഘട്ടത്തിലേക്ക് -മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലം സന്ദര്‍ശിച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ടണലിനു പുറത്ത് ശേഷിക്കുന്ന 65 മീറ്റര്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്Read More →









