സാങ്കേതിക സർവകലാശാല;പരീക്ഷ നടത്തിപ്പിനുള്ള ഈഗവർണനൻസ് കരാറിലും നടത്തിപ്പിലും ഗുരുതര ക്രമക്കേടെന്ന് എജി യുടെ റിപ്പോർട്ട്,സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാനും നടപടി എടുക്കാനും വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും, അരക്കോടി രൂപയിൽ കൂടുതലുള്ള ഐടി പ്രോജക്ടുകൾ സംസ്ഥാനRead More →







