സ്ത്രീ ശാക്തീകരണം മറ്റു പാർട്ടിക്കാർ പ്രസംഗിക്കുമ്പോൾ ബിജെപി പ്രാവർത്തികമാക്കി: കെ.സുരേന്ദ്രൻ
തൃശ്ശൂർ :മറ്റുപാർട്ടിക്കാർ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോൾ ബിജെപി അത് പ്രാവർത്തികമാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് മാസ കാലമായി നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളിൽ നാല് വനിത ജില്ലാ അദ്ധ്യക്ഷമാരെ തിരഞ്ഞെടുത്തു. 34 വനിതാRead More →








