നൂറോളം പേർ സി.പി.ഐ ൽ ചേർന്നു
തിരുവനന്തപുരം: വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും പനത്തുറ പ്രശാന്തൻ്റയും, രശ്മി മനോജിൻ്റെയും നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സിപിഐയിൽ ചേർന്നു. പാച്ചല്ലൂർ കയർ സംഘം ആനത്തലവട്ടം ആനന്ദൻ ഹാളിൽ നടന്ന സ്വീകരണ യോഗം സി പി ഐRead More →









