മണ്ണിൽ പൊന്ന് വിളയിച്ച്, മനം നിറയെ വിളവെടുത്ത് കുട്ടി കർഷകർ
തിരുവനന്തപുരം :മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കാർഷിക ക്ലബിൻ്റെ വിളവെടുപ്പുത്സവം കോവളം എം.എൽ.എ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. കൃഷി ഒരു സംസ്കാരമായി കാണുന്നതിന് വിദ്യാർത്ഥികൾ ചെയ്യുന്ന കൃഷിയും മികച്ചRead More →








