ശ്രീമതി പ്രവർത്തിക്കേണ്ടത് കേന്ദ്രകമ്മറ്റിയിൽ.. ശ്രീമതി വിഷയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം :പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കിയെന്ന വാര്‍ത്ത പരോക്ഷമായി സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലുംRead More →








