പി എം ആവാസ് യോജന അട്ടിമറിക്കാൻ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ
കണ്ണൂർ: സംസ്ഥാനത്ത് പി എം ആവാസ് യോജന അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലൈഫ് പദ്ധതിയിൽ നിന്നുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പി എംRead More →









