രാജ്യത്ത് കോൺഗ്രസ് ശ്രമിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം നടപ്പാക്കാൻ മാത്രം: രാജീവ് ചന്ദ്രശേഖർ
കാസര്‍കോട്: രാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്. കാസര്‍കോട് വികസിത കേരളം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന് തീവ്രവാദികളെക്കുറിച്ച് പറയുമ്പോള്‍ അതെങ്ങനെ ഇസ്ലാമോഫോബിയ ആകും.Read More →









