വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രവും, സമരപോരാട്ട ങ്ങളെയും കുറിച്ചുള്ള ഓർമ്മപെടുത്തൽ…. “മുല്ലൂരിന്റെ സമര വിജഗാഥ,” മുല്ലൂർ സമരനായകൻ വെങ്ങാന്നൂർ ഗോപകുമാർ എഴുതിയ ലേഖനം..
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡി മെയ് 2 നു ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ ഈ തുറമുഖം യാഥാർത്ഥ്യമാകുവാൻ വേണ്ടി യത്നിച്ചവരെയെല്ലാം സ്മരിക്കുന്നതിനോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖം നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി കാണാതെയും,Read More →









