എംഎൽഎ ബോർഡ് വച്ച് രാഹുലിനെ കേരളത്തിൽ ഇറങ്ങാൻ അനുവദിക്കില്ല :യുവമോർച്ച,വിത്ത് കാളയുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്, നാലുതവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് അധ്യക്ഷ സ്ഥാനവും പാർട്ടി സസ്പെൻഷനും നേരിടുന്ന രാഹുൽമാൻകൂട്ടത്തെ എംഎൽഎ ബോർഡ് വച്ച് കേരളത്തിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്. പാർട്ടി നടപടി സ്വീകരിച്ച ആളെRead More →








