ഡാം സുരക്ഷ വർധിപ്പിക്കാൻ പുതിയ നിയമം
തിരുവനന്തപുരം :-ഡാമുകളുടെ പരിസരം കയ്യേറാതെയും വീടുകളും,കെട്ടിടങ്ങളും നിർമ്മിക്കുന്നത് തടഞ്ഞുകൊണ്ടും ഡാം സംരക്ഷണ നിയമം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു ഇതിനായി കരട് രൂപ രേഖ നിർമ്മിക്കുന്നതിന്റെ ഭാഗമായി ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽRead More →








