ഉന്നത വിദ്യാഭ്യാസത്തിൽ സംസ്ഥാനം മുന്നിലെന്ന മന്ത്രിയുടെ അവകാശം അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന 2025 ലെ കേന്ദ്ര നീതി ആയോഗ് റിപ്പോർട്ടിലെ കണക്കുകൾ;പുതിയ നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്പർ ഒന്നാണെന്നുള്ള, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനമാണെന്ന് 2025 ൽ പ്രസിദ്ധപ്പെടുത്തിയ കേന്ദ്ര നീതിആയോഗിന്റെ റിപ്പോർട്ട് . ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടണമെങ്കിൽRead More →








