നെടിയാംകോട് – കൊല്ലിയോട് റോഡ് അപകടകരമായി തകർന്ന നിലയിൽ: റോഡ് കനാലിലേക്ക് ഇടിഞ്ഞു താഴ്ന്ന് യാത്രക്കാർ അപകടഭീഷണിയിൽ
* വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടഭീഷണി. * പാലത്തിനോട് ചേർന്ന റോഡിന് അതിരുവേലികൾ ഇല്ല. * കനാലിൽ വളർന്നുപൊങ്ങിയ പാഴ് മരങ്ങൾ ജലമാലിന്യത്തിന് വഴി വെയ്ക്കുന്നു. ധനുവച്ചപുരം :നെടിയാംകോട് പാലത്തിന് സമീപത്തായി കൊല്ലിയോട് ഭാഗത്തേക്ക്Read More →








