സുകുമാർ അഴീക്കോട് ജന്മ ശതാബ്ദി ആഘോഷം നാളെ തുടങ്ങും
തിരുവനന്തപുരം :- സുകുമാർ അഴീക്കോടിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് മെയ് 12ന് തിരുവനന്തപുരത്ത് തുടക്കം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും അനുസ്മരണം നടക്കും. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും,ഉപന്യാസRead More →









