സംസ്ഥാനത്ത് മഴ കനക്കുന്നു ; വൻ നാശം ; പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണ് 3പേർ മരിച്ചു,
1/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനക്കുന്നു. വെള്ളറട പനച്ചമൂടിൽ മതിൽ ഇടിഞ്ഞു കാറിന് മുകളിൽ വീണു. പത്തനംതിട്ട വെണ്ണികുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 3പേർ മരണമടഞ്ഞു. റാന്നി കൊല്ലമുള്ള വില്ലേജില്‍ ബൈക്ക് ഒഴുക്കില്‍പെട്ട് അദ്വൈത്Read More →








