കേരളയൂണിവേഴ്സിറ്റി ബിഎഡ് പ്രവേശനം ;സംവരണം പകുതിയായി ചുരുക്കി
30/8/22 തിരുവനന്തപുരം :കേരള സർവകലാശാല നേരിട്ട് നടത്തുന്ന ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്മെൻറ് കോട്ട നിലവിൽ വരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം സർവ്വകലാശാല പുറപ്പെടുവിച്ചു. ഇതോടെ പിന്നോക്ക വിഭാഗത്തിന്റെയും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെയുംRead More →







