പ്രിയ വർഗീസ് ബോണ്ട് വ്യവസ്ഥ ലംഘിച്ചു-;ഗവേഷണ പഠന കാലത്തെ മുഴുവൻ ശമ്പളവും തിരിച്ച്പിടിക്കണമെന്ന് യൂജി സി ക്ക് പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
2/9/22 തിരുവനന്തപുരം :കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി ഒന്നാംറാങ്ക് നൽകിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാകേഷ്ൻറെ ഭാര്യ പ്രിയ വർഗീസ് യുജിസിയുടെ ഫാക്കൽട്ടി ഡവലപ്മെന്റ് പ്രോഗ്രാം (എഫ് ഡി പി)Read More →









