ഇന്ദ്രൻസിൻ്റെ ലൂയിസ് നവംബർ 25-ന് തീയേറ്ററിൽ
21/11/22 ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് നവംബർ 25 -ന് തീയേറ്ററിലെത്തും.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റിRead More →








