ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് :വിദ്യാർത്ഥിനികളുടെ ആവശ്യം തള്ളി പ്രിൻസിപ്പൽ,’ഓപ്പറേഷൻ അതീവ ശ്രദ്ധയോടും, അണുവിമുക്തമായും ചെയ്യേണ്ട ജോലി’, അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചേ പ്രവർത്തിക്കാനാകൂ വെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
29/6/23 തിരുവനന്തപുരം :ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന മുസ്ലിം വിദ്യാർത്ഥിനികളുടെ ആവശ്യം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തള്ളി. അതീവശ്രദ്ധപുലര്‍ത്തേണ്ടഅണുവിമുക്തമായിരിക്കേണ്ട സ്ഥലമാണ് ഓപ്പറേഷൻ തീയറ്റര്‍. അന്താരാഷ്‌ട്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്ന്Read More →









