കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് തലസ്ഥാനത്ത് ലഹരി ഒഴുക്കുന്നതായി എക്സ്സൈസ് ഇൻസ്പെക്ടർ സി.പി. പ്രവീൺ
22/7/23 തിരുവനന്തപുരം:ഭാവി തലമുറയെ അടിമകളാക്കി മാറ്റാൻ സമൂഹ്യദ്രോഹികൾ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വൻതോതില്‍ മയക്കുമരുന്ന് ഒഴുക്കുന്നെന്ന് എക്സ്സൈസ് ഇൻസ്സ്പെക്ടർ സിപി പ്രവീൺ. മയക്കുമരുന്ന് കേസില്‍ സാക്ഷിമൊഴി നല്‍കവേയാണ് അമരവിള ചെക്ക് പോസ്റ്റ് എക്‌സൈസ്Read More →








