News (Page 412)

28/7/23 എഴുത്തുകാരനും, സംവിധായകനുമായ കാവിൽ രാജ് സംവിധാനം ചെയ്ത പച്ചപ്പ് തേടി എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം തൃശ്ശൂർശോഭാസിറ്റിമാൾഇനോക്സിൽ നടന്നു. ഡോ.അരവിന്ദൻവല്ലച്ചിറ,ഐ.ഷൺമുഖദാസ്,എം.എൻ.ശശീധരൻ,ഉണ്ണികൃഷ്ണൻനെട്ടിശ്ശേരി,റാഫിചാഴൂർ ,കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയ പ്രശസ്തവ്യക്തികളോടൊപ്പം മറ്റ് പ്രേക്ഷകരും പങ്കെടുത്തു. ചെറിയബഡ്ജറ്റിൽ,Read More →

28/7/23 തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനപട്ടികയിൽ ഇടപെടൽ നടത്തിയിട്ടില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ജനകമാണ്.വിവരാവകാശ രേഖ പരിശോധിച്ചാൽ മന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്. യുജിസി ചട്ടRead More →

28/7/23 ഡൽഹി :മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.രാജ്യത്തുടനീളം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെRead More →

28/7/23 ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27 എന്ന ചിത്രം.ആഗസ്റ്റ് 27-ന് കേരള ജനതയെ ഞെട്ടിപ്പിച്ച ഒരു സംഭവം നടന്നു. എന്തായിരുന്നു ആ സംഭവങ്ങൾ? ആഗസ്റ്റ് 27 എന്ന ചിത്രം ഈ സംഭവബഹുലമായRead More →

28/7/23 പട്ടം എ .താണുപിള്ള ( 1885-1970) ഇന്ന് 53-ാം സ്മൃതിദിനം….. സ്മരണാഞ്ജലികൾ. 1885 ജൂലൈ 15ന് സംസ്കൃതപണ്ഡിതൻ വരദരാജൻ്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ .താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന്Read More →

28/7/23 ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. . മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻRead More →

28/7/23 തൊടുപുഴ :റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.ബൈക്കോടിച്ച ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അൻസണ്‍ റോയിയുടെ ലൈസൻസും, ബൈക്കിന്റെ ആര്‍സിയും റദ്ദാക്കും.Read More →

27/7/23 കണ്ണൂര്‍:  എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ.തലശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കണ്ണൂര്‍ മുൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയരാജൻ പ്രതികരിച്ചു.Read More →

27/7/23   അഡ്വ.പി. കുഞ്ഞുകൃഷ്ണൻ എം.എൽ.എ.:…  43-ാം സ്മൃതിദിനം കടന്നുപോയി   . സ്മരണാഞ്ജലികൾ.. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937Read More →

27/7/23 തിരുവനന്തപുരം :വടക്കൻ കേരളത്തിൽ ഇന്നും മഴക്ക് സാധ്യത.മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ട്.ഇവിടങ്ങളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായിRead More →