കോടതിവളപ്പില്‍ ഗ്രോ വാസു മുദ്രാവാക്യം മുഴക്കിയതില്‍ പൊലീസിന് താക്കീത്
കോഴിക്കോട്: കോടതിവളപ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു മുദ്രാവാക്യം മുഴക്കിയതിന് പൊലീസീന് കോടതിയുടെ താക്കീത്. ഇനി ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്നും കോടതിയില്‍നിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയില്‍വെച്ച്Read More →









