പ്രൊഫ.സി ആർ ഓമനക്കുട്ടൻ അന്തരിച്ചു
പ്രശസ്തനായ അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ(80) കൊച്ചിയിൽ സ്വകാര്യ ആശുപത്രിയി അന്തരിച്ചു. ഹൃദയാഘാതവും മഹാധമനി പൊട്ടി ഉണ്ടായ രക്ത സ്രാവവും മൂലം ആയിരുന്നു വിയോഗം. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്. എറണാകുളം ലിസിRead More →









