നിപ :രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കും :ആരോഗ്യമന്ത്രി
15/9/23 തിരുവനന്തപുരം :നിപ ബാധിച്ച് ചികിത്സയിലിരുന്ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയ വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലുളള ചെറുവണ്ണൂര്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗിയുടെRead More →









