ഒക്ടോബർ 12. ലോക നേത്ര ദിനം :- “കവിത “. കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
അമൂല്യമീ നേത്രങ്ങൾ —-മുഖത്തിനഴാകാം വജ്രകണങ്ങൾ – നമ്മുടെയിരുമിഴികൾ, ഇരുൾ നിറയാതെ നന്മുടെ ജന്മം – എന്നും ശോഭിക്കാൻ, മിഴികളെയെന്നും സംരക്ഷിക്കാം -കാഴ്ച നശിക്കാതെ, നാമറിയാതെ പരിവർത്തനമിതു -കണ്ണിൽ നടക്കുന്നു, തളരാതുള്ളോരോട്ടകാരാം -നമ്മുടെ കണ്ണിണകൾ, നമുക്ക്Read More →









