കെ.ടിയു വിൽ വീണ്ടും ധനധൂർത്ത് : സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പിന്നാലെ യൂണിവേഴ്സിറ്റി അഭിഭാഷകന് ഫീസായി 92 ലക്ഷം,ദിനംപ്രതി അവധിക്ക് മാറ്റുന്ന ഓരോ കേസിനും 4000 രൂപ വീതം വക്കീൽ ഫീസ്,മറ്റ് യൂണിവേഴ്സിറ്റികളിൽ ഇല്ലാത്ത പ്രത്യേക അനുകൂല്യം, ധന ധൂർത്ത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വി സി ക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
2/11/23 തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ യാത്രപ്പടി തട്ടിപ്പിന് പിന്നാലെ കേരള ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി അഭിഭാഷകനും (സ്റ്റാൻഡിങ് കൗൺസൽ)ലക്ഷങ്ങൾ കൈപ്പറ്റിയതായി നിയമസഭയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി R. ബിന്ദു, അൻവർRead More →








