കേരളസർവകലാശാല ചാൻസിലർക്കെതിരായ ബാനർ നീക്കാനുള്ള വിസി യുടെ ഉത്തരവ് രജിസ്ട്രാർ നടപ്പാക്കിയില്ല
തിരുവനന്തപുരം :സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധി ക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെ നറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ:Read More →








