ശിവഗിരി തീര്‍ത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
തിരുവനന്തപുരം :91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന തീര്‍ത്ഥാടനം പൂര്‍ണമായും ഹരിതRead More →








