മാലിന്യമുക്തം നവകേരളം: ജില്ലാ ഏകോപന സമിതി യോഗം ചേർന്നു
തിരുവനന്തപുരം :അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ഏകോപന സമിതി യോഗത്തിൽ തീരുമാനമായി. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേനയുള്ള മാലിന്യ സംസ്‌കരണRead More →









