ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത വിധിക്കെതിരായുള്ള റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവ്
തിരുവനന്തപുരം :ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാ ക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഫയൽ ചെയ്ത റിട്ട് ഹർജ്ജിയിൽ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാർRead More →









