രാഹുൽ മാങ്കൂട്ടത്തെ കോടതിയിൽ ഹാജരാക്കി, അറസ്റ്റിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം :യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ കോടതിയിൽ ഹാജരാക്കി. വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. കോടതിയിൽ എത്തിക്കുന്നതിന് മുൻപായി ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് പോലീസ് വാഹനം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് ഇടയായി.Read More →









