ബേക്കറി -വഴുതക്കാട് റോഡ് ശനിയും ഞായറും അടയ്ക്കും
തിരുവനന്തപുരം :സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രിRead More →









