‘പത്മം ‘തൊട്ട് പത്മജ, മോദി കരുത്തനായ നേതാവെന്ന് പത്മജ
ഡൽഹി :ലീഡറുടെ മകൾ ബിജെപി അംഗത്വം എടുത്തു.കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ ആണ് അംഗത്വം നൽകിയത്. മോദി വലിയ നേതാവാണ്, കോൺഗ്രസിൽ നിന്നും നിരന്തരം അവഗണന മാത്രമേ ലഭിച്ചിട്ടുള്ളൂ, വര്ഷങ്ങളായി താൻ കോൺഗ്രസുമായി അകൽചയിലാണ്.Read More →








