സംസ്ഥാനത്ത് കടലാക്രമണം ;തിരുവനന്തപുരത്തും, കൊല്ലത്തും, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ കടലാക്രമണം
തിരുവനന്തപുരം :സംസ്ഥാനത്ത് നാല് ജില്ലകളിൽ കടലാക്രമണം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത് ‘കള്ളക്കടൽ ‘പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു. തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയുംRead More →









