ലോക്സഭാ തിരഞ്ഞെടുപ്പ്:തിരുവനന്തപുരം ജില്ലയിൽ 19 സ്ഥാനാർത്ഥികൾ മത്സരത്തിന്,തിരുവനന്തപുരത്ത് 12 പേരും, ആറ്റിങ്ങലിൽ 7 പേരും ,തിരുവനന്തപുരത്ത് നിശാന്ത് ജി രാജ് (സ്വതന്ത്രൻ) പത്രിക പിൻവലിച്ചു
തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയവും കഴിഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 19 സ്ഥാനാർത്ഥികൾ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 7 സ്ഥാനാർത്ഥികളുമാണുള്ളത്. സൂക്ഷ്മപരിശോധനRead More →









