മാനവീകതയുടെ ഉൽകൃഷ്ടമായ സന്ദേശം നൽകുന്ന ചെറിയ പെരുന്നാൾ: അൽ ഹാഫിസ് വലിയുള്ളാഹ് ഖാസിമി (ചീഫ് ഇമാം നേമം മുസ്ലിം ജമാഅത്ത്)
ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയിൽ വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസിസമൂഹം ആത്മഹർഷത്തിന്റെ നിറവിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുകയാണ്. ശഅബാന്റെ അവസാന സന്ധ്യയിൽ വിരുന്നുവന്ന് ആത്മീയജീവിതത്തെ സജീവമാക്കിയ റമസാൻ, ശവ്വാലിന്റെ പുലരിയിലേക്കു വിശ്വാസിയെ ആനയിച്ച് വിടവാങ്ങിയിരിക്കുന്നു.Read More →








