പൊതുജനാരോഗ്യ സംരക്ഷണത്തിൽ അലംഭാവം: വി. മുരളീധരൻ
കൊല്ലം :തുടരെ തുടരെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ ആശങ്ക ജനിപ്പിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരോഗ്യമേഖലയിൽ കേരളം ഒന്നാം നമ്പർ എന്ന് അവകാശപ്പെടുമ്പോഴും പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.Read More →








