യൂണിവേഴ്സിറ്റിക്ക് UGC അംഗീകാരമില്ല ;വിദ്യാർത്ഥികളുടെ ഭാവി തുലസിൽ ,സുപ്രീംക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം :അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് പഠിച്ച വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ. 2015 മുതൽ 2022 വരെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി യ്ക്ക് യൂജിസി അംഗീകാരം ഇല്ല എന്ന് 2022 മാർച്ചിൽ യൂജിസി പബ്ലിക്Read More →









