അർജുനായുള്ള തിരച്ചിലിനൊടുവിൽ പ്രതീക്ഷയുടെ നാമ്പുകൾ;പുഴയുടെ അടിത്തട്ടിൽ അർജുന്റെ ട്രക്ക് കണ്ടെത്തി
ഷിരൂർ :അർജുനായുള്ള തിരച്ചിലിനോടുവിൽ ഗംഗവലി പുഴയുടെ അടിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക സർക്കാർ അറിയിച്ചു.ഡീപ് സെർച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രിRead More →









