സ്‌പോർട്‌സ് കോച്ചുമാരുടെ അഭിമുഖം ആറിന്
തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ അത്‌ലറ്റിക്സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസലിങ്, ഫുട്‌ബോൾ എന്നീ ഇനങ്ങളിൽ എൻ.ഐ.എസ്, എൻ.എസ് അടിസ്ഥാനRead More →








