സമന്വയം’ ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ പദ്ധതി ഉദ്ഘാടനം മന്ത്രി അബ്ദു റഹ്മാൻ നിർവഹിക്കും
തിരുവനന്തപുരം :സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ പദ്ധതിയായ ‘സമന്വയ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻRead More →








