പി.ആർ.പരമേശ്വരപ്പണിക്കർ (1900- 1970) ഇന്ന് 54-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂർ സർവ്വകലാശാലയുടെ പ്രോ-വൈസ് ചാൻസലറായിരുന്ന പി.ആർ.പരമേശ്വരപ്പണിക്കർ ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളിയിലെ പാപ്പാടിയിൽ കുടുംബത്തിൽ 1900 ജനുവരിയിൽജനിച്ചു.ഹൈസ്ക്കൂൾ വിദ്യാഭ്യാസംചങ്ങനാശ്ശേരി സെൻ്റ് ബുക്ക്മൻസ് ഹൈസ്ക്കൂളിലും, കോളേജ് വിദ്യാഭ്യാസംതിരുവനന്തപുരം മഹാരാജാസ് കോളേജിലും നടത്തി.ഇംഗ്ലിഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്തു മദ്രാസ്Read More →









