പൂക്കോട് വെറ്ററിനറി കോളേജ്- സിദ്ധാർത്ഥന്റെ മരണം ; ഡീനിനെയും വാർഡനേയും സർവീസിൽ പ്രവേശിക്കാനുള്ള മാനേജ്മെൻറ് കൗൺസിൽ തീരുമാനം ഗവർണർ തടഞ്ഞു
തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ(മാനേജിങ് കൗൺസിൽ)Read More →









