നാടിനെ നടുക്കി വാഹനാപകടം ;5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു, 6പേർക്ക് പരിക്ക്
ആലപ്പുഴ :ആലപ്പുഴയിൽ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. ദേശീയപാതയില്‍ കളർകോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാർഥികളാണ് മരിച്ചത്. ആറുപേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴRead More →









