കളിക്കള’ ത്തിലെ കായിക താരങ്ങളെ തുടർന്നു പരിശീലിപ്പിക്കാൻ ജി വി രാജ സ്പോർട്സ് സ്കൂൾ തയ്യാറെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം :ധാരാളം കഴിവുള്ള കായിക താരങ്ങളെ കണ്ടെത്താൻ ഉതകുന്ന കായികമേളയായി കളിക്കളം മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ജി വി രാജ സ്പോർട്സ് സ്കൂൾ പട്ടികവർഗ്ഗ വിഭാഗത്തിലെ നിരവധി കായികRead More →






