ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടേറിയേറ്റ് ധർണ്ണ ഇന്ന്
തിരുവനന്തപുരം :വ്യാപാരികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തുന്നു. ഇന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ്ണ BVVS സംസ്ഥാന പ്രസിഡന്റ് അജിത് കർത്ത ഉദ്ഘാടനം ചെയ്യും.Read More →









