തമിഴ്നാട്ടിലെ ക്ഷേത്രത്തിനടുത്ത് റോക്കറ്റ് ലോഞ്ചർ കണ്ടെത്തി
ചെന്നൈ :തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദീതീരത്ത് ഒരു റോക്കറ്റ് ലോഞ്ചർ കണ്ടെത്തി . അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള നദീതീരത്താണ് ഈ അസാധാരണ വസ്തു കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് ശ്രദ്ധയിൽപ്പെടുത്തിയത്.Read More →









